(പശ്ചാത്തലം- രണ്ടു കൊല്ലമായി ഒറ്റയ്ക്ക് തിര്യൊന്തരത്തു താമസം, സ്വന്തം ഇരുനില
വീട്, ഗ്രാമ അന്തരീക്ഷം.)
(ലൊക്കേഷന്‍, സമയം: വീട്, ഇന്ന് രാത്രി 8 മണി)
തങ്കച്ചന്‍ (സര്‍വന്റ്): "സാറു രാത്രിയില് ഇവിടെ എന്തെങ്കിലും അപശബ്ദങ്ങള്‍ കേള്‍ക്കാറുണ്ടോ?"
"??!!! ഹേയ് :-((( ഇല്ല; എന്താ തങ്കച്ചാ? :-(( "
"ഏയ്.. ഒന്നൂല"
.
.
.
:-(
:-(
.
9 മണി. തങ്കച്ചന്‍ പോകാനിറങ്ങുന്നു.
"അതേയ് സാറെ, ഞാന്‍ നേരത്തേ ചോദിച്ചതേയ്, രണ്ടു ദിവസം മുന്‍പ് സാറില്ലാതിരുന്നപ്പോ മുകളിലത്തെ നിലയില്‍ വാതിലോ മറ്റോ പെട്ടെന്നു അടയുന്ന ശബ്ദം കേട്ടു ഞാന്‍ പേടിച്ചു പോയി. ഈ ആള്‍ത്താമസം കുറവായ വീടുകളിലും മറ്റും ഇങ്ങനെ ചില ശല്യങ്ങള്‍ ഉണ്ടാവാറുണ്ട്".
???? :-( :-(((
ഏയ് ഇല്ല തങ്കച്ചാ, ഈ വീടു മുഴുവന്‍ അച്ചന്‍ വെഞ്ചിരിച്ചതാ" (സകല പൈശാചിക ശക്തികളില്‍ നിന്നും ഈ ഭവനത്തെ കാത്തു കൊള്ളണമേ എന്നോ മറ്റോ അച്ചന്‍ പ്രാര്‍തനയ്ക്കിടക്കു പറഞ്ഞതായി നല്ല ഓര്‍മ)
തങ്കച്ചന്‍ പോയി.
(ഹും.. ഈ എന്‍ജിനീയര്‍മാരും ശാസ്ത്രന്‍ജര്‍മാരും ഒക്കെ പ്രേതത്തെ പേടിക്കുകയൊ.. ഛെ ഛെ.. അതൊക്കെ അസംബന്ധം. :-) :-)
അല്ലാ.. ഇനി അങ്ങിനെ എന്തെകിലും ഒക്കെ കാണുമോ :-( :-(
ഞാന്‍ എന്‍ജിനീയറാന്നു പ്രേതത്തിനു അറിയാന്‍ പാടില്ലെങ്കില്‍..

No comments:
Post a Comment